19, Apr 2019

    കൊറോണയെ പ്രതിരോധിക്കാൻ കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ സഹായം

    കൊറോണ രോഗബാധിതരെയും നിരീക്ഷണത്തിൽ ഉള്ളവരെയും പരിചരിക്കുന്നതിനുവേണ്ടി കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രതിരോധ വസ്ത്രങ്ങൾ വാങ്ങുന്നതിന് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് അടിയന്തര സഹായമായി 50000 രൂപ അനുവദിച്ചു ഈ സഹായം ബാങ്ക് ചെയർമാൻ കെജി ശിവാനന്ദനിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടിവി റോഷ് ഏറ്റുവാങ്ങി. കൂടാതെ ബാങ്ക് നിർമ്മിച്ച് നൽകിയ ആശുപത്രി വാർഡിലെ ശുദ്ധജല വിതരണത്തിനായി ഉപകരണങ്ങൾ വാങ്ങുന്നതിനും ഫാൻ, ട്യൂബ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിനും ഒരു ലക്ഷം രൂപ കൂടി നൽകുന്നതിന് ബാങ്ക് ഭരണസമിതി തീരുമാനിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി രാമൻകുട്ടി, ജനറൽ മാനേജർ സനൽ ചാക്കോ, ഡയറക്ടർമാരായ യു കെ ദിനേശൻ, സുരേന്ദ്രൻ ബാലചന്ദ്രൻ മാസ്റ്റർ, എലിസബത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

    Educational Loans

    Educational Loans

    Education loan to meet expenses of higher education.

    Housing Loans

    Housing Loans

    Loans for purchase of House or Flats.

    Vehicle Loans

    Vehicle Loans

    Fulfil your dream of owning a vehicle